Malabar Cancer Centre, Thalassery
OncologistCancer Hospitals · Illathaazha, Thalassery
Address: Muzhikkara - MCC Rd, Illathaazha, Thalassery
About Malabar Cancer Centre, Thalassery
Hans അത്ര Handsome അല്ല... എന്ന് മാത്രമല്ല, അത് നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതാക്കാൻ കെൽപുള്ള ഒന്നാണ്. കൂട്ടുകാർക്കിടയിൽ 'മാസ്സ്' കാണിക്കാൻ ഉപയോഗിക്കുന്ന ഇത്തരം പുകയില ഉൽപ്പന്നങ്ങൾ നിങ്ങളെ എത്തിക്കുന്നത് മാരകമായ ക്യാൻസർ രോഗത്തിലേക്കാണ്. എല്ലാ പുകയില ഉൽപ്പന്നങ്ങളും ആരോഗ്യത്തിന് ഹാനികരമാണ്. ഈ മെയ് 31, ലോക പുകയില വിരുദ്ധ ദിനത്തിൽ നമുക്ക് ഒന്നിച്ച് പറയാം: പുകയില വിമുക്തമായ നല്ലൊരു നാളേയ്ക്കായി കൈകോർക്കാം. #WorldNoTobaccoDay #MalabarCancerCentre #SayNoToHans #QuitTobacco #HealthAwareness #YouthHealth #Kerala May 31, 2026
Share this business
Send Malabar Cancer Centre, Thalassery to a friend on WhatsApp — they get the number, hours and directions instantly.
Do you recommend Malabar Cancer Centre, Thalassery?
Be the first to recommend this business