Dr. Roy Medical Hall
NeurologistBrain Specialists · Behind Alhind Tours & Travels, Kozhikode
Address: Jaffer Khan Colony Rd, behind Alhind Tours & Travels, Kozhikode
About Dr. Roy Medical Hall
ഉദ്ധാരണക്കുറവും ലൈംഗിക താല്പര്യക്കുറവും ഒന്നല്ല; രണ്ടും വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളാണ്. ലൈംഗികബന്ധത്തിന് താല്പര്യം ഉണ്ടായിട്ടും ആവശ്യമായ ദൃഢത ലഭിക്കാതിരിക്കുകയോ അത് നിലനിർത്താൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് ഉദ്ധാരണക്കുറവ്. എന്നാൽ ബന്ധപ്പെടാനുള്ള മാനസികമായ ആഗ്രഹമോ താല്പര്യമോ കുറയുന്ന അവസ്ഥയാണ് താല്പര്യക്കുറവ്. രക്തയോട്ടക്കുറവ്, നാഡീസംബന്ധമായ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം, പ്രമേഹം, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ ഇതിന് കാരണമാകാം. ലക്ഷണങ്ങളെ മാത്രം മറച്ചുവെക്കാതെ, ശരീരപ്രകൃതിയും ജീവിതരീതിയും അടിസ്ഥാനമാക്കി കാരണം കണ്ടെത്തി ശാശ്വതമായ പരിഹാരം നൽകുകയാണ് യുനാനി ചികിത്സാരീതിയിലൂടെ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി ഡോ. റോയ് മെഡിക്കൽ ഹാളിനെ ബന്ധപ്പെടുക: കോഴിക്കോട്: +91 93491 13791 തൃശൂർ: +91 97476 98920 #Kozhikode #Thrissur #Kochi #Trivandrum #Kannur 1 day ago Call now
Share this business
Send Dr. Roy Medical Hall to a friend on WhatsApp — they get the number, hours and directions instantly.
Do you recommend Dr. Roy Medical Hall?
Be the first to recommend this business
