--:--
AH
AH

AIHMS Homeopathy

PulmonologistAsthma Care · Medical College Rd, Kozhikode

8.4/10(20)Open nowTrust 7.2/10 · Very good
Is this your business?
Claim it free to edit info, reply to leads & add photos
Claim now →

Address: Nr Chevayur Junctin, Medical College Rd, Kozhikode

Phone: 095620 56000

About AIHMS Homeopathy

കണ്ണൂർ Aihms ഹോമിയോപതി ക്ലിനിക്കിൽ മെഗാ Heel Pain (ഉപ്പൂറ്റി വേദന) ക്യാമ്പ് ഇപ്പോൾ പലരും അനുഭവിക്കുന്ന രോഗാവസ്ഥയാണ് ഉപ്പൂറ്റി വേദന (heel Pain ). ഇതുമായി ബന്ധപ്പെട്ട് മെഗാ മെഡിക്കൽ ക്യാമ്പ് 2026 മെയ് 6 ന് ബുധനാഴ്ച കണ്ണൂർ ചെട്ടിപീടികക്ക് സമീപത്തെ Aihms homeopathy മർട്ടിസ്പെഷ്യാലിറ്റി ക്ലിനിക്കിൽ നടക്കും. ആവശ്യമുള്ളവർ 9995052302 or 04972768333 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യണം. രജിസ്റ്റർ ചെയ്ത് അന്നേ ദിവസം പരിശോധനക്ക് വരുന്നവർക്ക് മാസം 500 രൂപ നിരക്കിൽ മാസാമാസം 6 മാസം വരെ മരുന്ന് നൽകും. മെയ് 6 ന് ഫിസിയോതെറാപ്പി സേവനം ആവശ്യമുള്ള ക്യാമ്പിന് Register ചെയ്തവർക്ക് Consultation (heel pain) സൗജന്യമായിരിക്കും. എക്സ്റേയും മറ്റ് ചികിൽസാ രേഖകളും ഉണ്ടെങ്കിൽ വരുമ്പോൾ കൊണ്ടുവരണം. Apr 20, 2026

How we verify listings

Share this business

Send AIHMS Homeopathy to a friend on WhatsApp — they get the number, hours and directions instantly.

Do you recommend AIHMS Homeopathy?

Be the first to recommend this business

Sign in to recommend

Reviews & ratings

20 total
8.4/10
Based on 20 reviews
10
2
9
7
8
8
7
3
6
0
5
0
4
0
3
0
2
0
1
0
Loading reviews…

Write a review

Sign in to publish a verified review.

Sign in to review