--:--
MH
MH

Medical Trust Hospital

NeurologistNeuro Hospitals · Kuzhuppilly, Kochi

9.2/10(766)Open nowTrust 9.3/10 · Excellent
Is this your business?
Claim it free to edit info, reply to leads & add photos
Claim now →

Address: Vypin, Kuzhuppilly, Kochi

Phone: 0484 284 1000

About Medical Trust Hospital

3000 പിന്നിട്ട വിജയഗാഥ! ജീവിതത്തിലേക്ക് ഒരു പുതുനാമ്പ്. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നെഫ്രോളജി, യൂറോളജി & ഓർഗൻ ട്രാൻസ്പ്ലാന്റ് വിഭാഗം അഭിമാനകരമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 1986 മുതൽ ആരംഭിച്ച ഈ ദൗത്യത്തിലൂടെ, മൂവായിരത്തിലധികം ജീവിതങ്ങൾക്ക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കരുത്തേകി, സമാനതകളില്ലാത്ത മികവോടെ മുന്നോട്ട് പോകുവാൻ ഞങ്ങൾക്ക് സാധിച്ചു. അത്യാധുനിക സജ്ജീകരണങ്ങളും മികച്ച മെഡിക്കൽ സംഘവും ഒത്തുചേരുമ്പോൾ, ഓരോ രോഗിക്കും സുരക്ഷിതമായ ചികിത്സയും പുത്തൻ ജീവിതത്തിനായുള്ള പ്രതീക്ഷയും ഞങ്ങൾ ഉറപ്പാക്കുന്നു. ഈ നേട്ടം കൈവരിക്കാൻ ഞങ്ങളെ സഹായിച്ച ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഞങ്ങളിൽ വിശ്വാസമർപ്പിച്ചവർക്കും നന്ദി അറിയിക്കുന്നു. വിശ്വാസത്തിന്റെ കരുത്തുമായി ഞങ്ങൾ യാത്ര തുടരുന്നു. വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 484 2358001 - 11 Medical Trust Hospital http://www.medicaltrusthospital.com 3000 Success Stories! A New Beginning for Life. The Department of Nephrology, Urology & Organ Transplant Services at Medical Trust Hospital has achieved a significant milestone. Since 1986, we have been empowering more than three thousand lives through kidney transplant surgeries, moving forward with unparalleled excellence. With state-of-the-art facilities and an expert medical team, we ensure safe treatment and the hope of a new life for every patient. We extend our gratitude to our doctors, healthcare professionals, and everyone who placed their trust in us to make this achievement possible. Continuing our journey with the strength of trust. Mar 12, 2026

How we verify listings

Share this business

Send Medical Trust Hospital to a friend on WhatsApp — they get the number, hours and directions instantly.

Do you recommend Medical Trust Hospital?

Be the first to recommend this business

Sign in to recommend

Reviews & ratings

766 customer reviews
9.2/10
Based on 766 customer reviews
10
244
9
329
8
162
7
29
6
2
5
0
4
0
3
0
2
0
1
0
Loading reviews…

Write a review

Sign in to publish a verified review.

Sign in to review

Services

Healthcare
Neurologist

Do you know this business?

One tap Yes / No — your answer helps other people. No login needed.

From the business

  • Identifies as women-owned

Parking

  • On-site parking
  • Free parking lot
  • Free street parking

Payments

  • Accepts UPI
  • Accepts Google Pay
  • Accepts debit cards
  • Accepts credit cards
  • Cash only